Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്ങില്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പരാതി സ്വീകരിക്കുന്നു

ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പരാതികള്‍ പരിഗണിച്ചു.

date