Skip to main content

*ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി*

വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നിന്നും സി.ബി.സി, പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത്, കുടിശ്ശിക വരുത്തിയ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസ് 2026 എന്ന ഒറ്റത്തവണത്തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകള്‍ അനുവദിക്കുന്നു. ആഗസ്റ്റ് 31 വരെയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഫോണ്‍- 04936 202602

date