Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട താനിച്ചുവട്, മൈതാനി റോഡ് ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 14) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments