Skip to main content

ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷാ ഫലം ജൂലൈ 17ന്

2026 മാർച്ചിൽ നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂലൈ 17ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

പി.എൻ.എക്‌സ്. 2586/2026

date