Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ

 എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന  'ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ യോഗ്യത ഉള്ള  18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി നടത്തുന്ന 'സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ' പാസ്സായവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ നേരിട്ട് പ്രവേശനം ലഭിക്കും.  അപേക്ഷകള്‍ https://app.srccc.in/register മുഖേന ജൂലൈ 31നകം ലഭിക്കണം.   ജില്ലയിലെ പഠനകേന്ദ്രം: നേച്ചര്‍ യോഗ സെന്റര്‍, മൈലക്കാട്. ഫോണ്‍: 9567713468, 9995813468.
 
 

date