Skip to main content

ഇ-ലേലം

കൊല്ലം ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിലെ ഒരു റോഡ് റോളറിന്റെ ഇ-ലേലം  മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്   മുഖേന ജൂലൈ 20ന് നടത്തും.  വിവരങ്ങള്‍ക്ക്:mstcecommerce.com  
 
 

date