Post Category
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ബിടെക് ബിരുദം/ എം.സി.എ/ എം.എസ്.സി. ഐ.ടി/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം നിയമനകാലാവധി: ഒരു വര്‍ഷം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും ജാതി, പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 21 വൈകിട്ട് 5.15നകം സമര്‍പ്പിക്കണം. പ്രായപരിധി 35 വയസ്. പ്രതിമാസ ഓണറേറിയം 22,290 രൂപ. ഫോണ്‍: 0474-2794996.
date
- Log in to post comments