Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ വെയർഹൗസിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി, നിലവിലുള്ള സി.സി.ടി.വി സർവൈലൻസ് സിസ്റ്റത്തോടൊപ്പം കൂടുതൽ ക്യാമറകളും അനുബന്ധ സ്റ്റോറേജും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ജൂലൈ 23-ന് വൈകിട്ട് നാല് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടുക.
ഫോൺ: 0477-2251801, 8547610045, 9497339398.
[5:48 pm, 15/7/2026] I&PRD ALLEPPEY:
date
- Log in to post comments