Skip to main content

ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം

 

​പുന്നമട നെഹ്രു ട്രോഫി പാലം നിർമാണത്തിൻ്റെ കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ജൂലൈ 17-ന് ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.

date