Skip to main content

മുന്‍ഗണനാ കാര്‍ഡ് അപേക്ഷ 20 വരെ നല്‍കാം

  മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന  ജൂലൈ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.     ബന്ധപ്പെട്ട  രേഖകള്‍ സഹിതം   അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ  ecitizen.civilsupplieskerala.gov.in   മുഖേനയോ   അപേക്ഷ സമര്‍പ്പിക്കാം.
                                                  

 

date