Post Category
മസ്റ്ററിംഗ് നടത്തണം
2025 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച എല്ലാ ലോട്ടറി ക്ഷേമനിധി ഗുണഭോക്താക്കളും ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30നകം വാര്ഷികമസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0474 2744447.
date
- Log in to post comments