Post Category
ഐ.ടി.ഐ പ്രവേശനം
കൊല്ലം വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിച്ചവര്‍ കൗണ്‍സിലിംഗിന് ജൂലൈ 18ന് രാവിലെ എട്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, ടി.സി, ആധാര്‍, ഫോട്ടോ എന്നിവ സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് itladmissions.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments