Skip to main content

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30 ശതമാനം അധികം മാർക്ക് നേടി. ഇത് 62.01% ആണ്. കഴിഞ്ഞ വർഷം 60.76% ആയിരുന്നു.

പി.എൻ.എക്‌സ്. 2623/2026

date