Post Category
തീയതി നീട്ടി
കെ.എസ്.ഇ.ബി. ലിമിറ്റഡിൽ പെറ്റി കോൺട്രാക്ട് വിഭാഗം കരാർ തൊഴിലാളികളുടെ മസ്ദൂർ നിയമന നടപടികളിലേയ്ക്കായി സാമുദായിക സംവരണ അർഹത പരിശോധിക്കുന്നതിനായി സർട്ടിഫിക്കറ്റ് / സത്യപ്രസ്താവന എന്നിവ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 11 വൈകുന്നേരം അഞ്ച് മണി വരെ ദീർഘിപ്പിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
(പി.ആർ.പി. 25/2019)
date
- Log in to post comments