Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഉഴവൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമപുരം, കാണക്കാരി, മാഞ്ഞൂര്‍  സെക്ടറുകളിലെ 83 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയില്‍ മൂന്നു ദിവസം ( തിങ്കള്‍, ബുധന്‍, വെള്ളി) പാല്‍ വിതരണം നടത്തുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികള്‍, പ്രാദേശിക പാല്‍ വിതരണ സംവിധാനങ്ങള്‍ ,മില്‍മ, കുടുംബശ്രീ സംരംഭകര്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ അതാത് പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ ജൂലൈ 25ന്  ഒരു മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ കോഴാ ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍:9188959705.

date