Skip to main content

കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍  അഡ്വാന്‍സ്ഡ് ജേര്‍ണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജി ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂലൈ 20,23 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യഭ്യാസ രേഖകള്‍ എന്നിവ സഹിതം തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പഠന കേന്ദ്രങ്ങളില്‍ എത്തണം. സമയം: രാവിലെ 10 മുതല്‍ 3 വരെ. ഫോണ്‍: 9544958182.
 

date