Post Category
അഭിമുഖം 24ന്
ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ അടുക്കള ജീവനക്കാരുടെ ഒഴിവില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 24ന് രാവിലെ 11ന് ഭവന നിര്‍മാണ ബോര്‍ഡിന്റെ കോട്ടയം ഡിവിഷന്‍ ഓഫീസില്‍ നടക്കും. പരിചയ സമ്പന്നരായ വനിതകള്‍ക്ക് മുന്‍ഗണന. ഫേണ്‍: 7907691440.
date
- Log in to post comments