Post Category
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവ്
എക്സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27ന് 11ന് ആശുപത്രി ഓഫീസില്‍ നടക്കും.ഫോണ്‍: 04822 215154.
date
- Log in to post comments