Post Category
ടെണ്ടര്‍ ക്ഷണിച്ചു
നഗരസഭയുടെ അങ്കണവാടി പോഷകാഹാരപദ്ധതിയുടെ ഭാഗമായി കുമാരനല്ലൂര്‍, നാട്ടകം, കോട്ടയം ടൗണ്‍ മേഖലകളിലെ അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുയോജ്യമായ വാഹനം സ്വന്തമായി ഉള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍: 0481 2310355.
date
- Log in to post comments