Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പഴം പച്ചക്കറി മറ്റ് മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിന് ജില്ലയിലെ പതിനഞ്ച് ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ക്ക് പുറമെ പത്ത് സ്റ്റാളുകള്‍ കൂടി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ31.ഫോണ്‍: 9495137584, 7510895014, 9895371970.

date