Post Category
വാർഷിക മസ്റ്ററിംഗ്
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30നുളളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0481 2300762.
date
- Log in to post comments