Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടൂ, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന് ലഭിച്ച ഡി.എം.എൽടി/ഉയർന്ന യോഗ്യത എന്നിവ ഉള്ളവരും പാരാമെഡിക്കൽ കൗൺസിൽ അംഗീകൃത രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണം.

date