Post Category
ഐ.ടി.ഐ. പ്രവേശനം
ചങ്ങനാശ്ശേരി ഗവ വനിത ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ 2026 വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ച് അഡ്മിഷന് ഹാജരാകാൻ സാധിക്കാതിരുന്നവർക്ക് ജൂലൈ 22 ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9446321018, 0481-2400500
date
- Log in to post comments