Post Category
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്
എസ്.ആര്.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. കോഴ്സ് കാലാവധി: ഒരു വര്‍ഷം. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0471 2570471, 9846033009.
date
- Log in to post comments