Skip to main content

കോഴ്സ് പ്രവേശനം

 

 തിരുവനന്തപുരം എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: പന്ത്രണ്ടാം ക്ലാസ്.   അവസാന തീയതി 2026 ജൂലൈ 31. ഫോണ്‍: 9846033001, 04712570471.
                                            

 

date