Post Category
പി.ജി (എം.എസ്.സി) നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം: ന്യൂനതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ പി.ജി (എം.എസ്.സി) നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 23 വൈകിട്ട് 3 വരെ www.cee.kerala.gov.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2661/2026
date
- Log in to post comments