Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊന്നാനി ഫിഷറീസ് സ്റ്റേഷന്റെ പരിധിയില്‍ ട്രോളിംഗ് നിരോധന കാലയളവിന് ശേഷം കടല്‍ പട്രോളിംഗ്, രക്ഷാപ്രവര്‍ത്തനം എന്നിവ നടത്തുന്നതിനായി ബോട്ട് വാടകയ്ക്ക് ആവശ്യമുണ്ട്. താനൂര്‍ ബേസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ബോട്ട് കരാറടിസ്ഥാനത്തില്‍ എടുക്കുന്നത്. താത്പര്യമുള്ള ബോട്ടുടമകള്‍ ജൂലൈ 24 ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷന്‍ പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0494-2667428.
 

date