Post Category
വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചു
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്കുള്ള വാര്‍ഷിക മസ്റ്ററിംഗ് നടപടികള്‍ ആരംഭിച്ചു. 2025 ഡിസംബര്‍ 31 വരെ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളികള്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍, വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ എന്നിവര്‍ നിര്‍ബന്ധമായും സെപ്്റ്റംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.
date
- Log in to post comments