Post Category
തോട്ടം തൊഴിലാളി ക്ഷേമനിധി പെന്ഷന്: ബയോമെട്രിക് മസ്റ്ററിംഗ്
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്ഷന് കൈപ്പറ്റന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 244070.
date
- Log in to post comments