Post Category
സ്‌കൂളുകളില്‍ പ്രീ ഫാബ് ടോയ്ലറ്റ്; ജില്ലാതല ഉദ്ഘാടനവും താക്കോല്‍ ദാനവും ഇന്ന് (ജൂലൈ 21)
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ക്ക് പ്രീ ഫാബ് ടോയ്ലറ്റ് അനുവദിച്ചതിന്റെ ജില്ലാതല ഉദ്ഘാടനവും താക്കോല്‍ ദാനവും ഇന്ന് (ജൂലൈ 21) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ കെ ഷീലാദേവി അധ്യക്ഷയാകും. സ്ഥിരംസമിതി അധ്യക്ഷരായ എസ്.ബി രാജു, രത്‌നകുമാരി, ബി സിന്ധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ കെ വിമല്‍രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments