Post Category
അപേക്ഷ ക്ഷണിച്ചു
കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പാക്കുന്നതിന് വ്യക്തിഗത/ കുടുംബഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് ഓഫീസിലും വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജൂലൈ 25ന് വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0466 2276067.
date
- Log in to post comments