Post Category
വളഞ്ഞവഴി റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ-അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 87 (വളഞ്ഞവഴി റെയിൽവേ ഗേറ്റ്) ഇന്ന് (ജൂലൈ 22 ബുധൻ) രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 84 (മാധവൻ മുക്ക് ഗേറ്റ്) വഴിയോ ലെവൽക്രോസ് നമ്പർ 88 (കോയ ഗേറ്റ്) വഴിയോ പോകേണ്ടതാണ്.
(പി ആർ/എ എൽ പി/1457)
date
- Log in to post comments