Skip to main content

കോഴ്സ് പ്രവേശനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍സി.  ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍, ഫയര്‍ ആന്റ് സേഫ്റ്റി, ഫിറ്റ്നസ് ട്രെയിനിംഗ്, ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്സ് എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍:   8590620536, 9497362069.
 

date