Post Category
മസ്റ്ററിങ് നടത്തണം
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30 നുള്ളിൽ ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ പോയി അംഗീകൃത സർവീസ് ചാർജ് നൽകി വാർഷിക മസ്റ്ററിങ് നടത്തണം.
പി.എൻ.എക്‌സ്. 2678/2026
date
- Log in to post comments