Skip to main content

പരസ്യലേലം

കങ്ങഴയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിന് പഴയ ഓഫീസ് പൊളിച്ചുനീക്കാൻ ഓഗസ്റ്റ് മൂന്ന് രാവിലെ 11 മണിക്ക് പരസ്യലേലം നടത്തും.കൂടുതൽ വിവരങ്ങൾ ചങ്ങനാശ്ശേരി താലൂക്ക് ഓഫീസ്, കങ്ങഴ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാം. ഫോൺ : 0481 2420037

date