Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം തടസമില്ലാതെ ലഭിക്കുന്നതിന് എല്ലാ ഗുണഭോക്താക്കളും സെപ്തംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0491 2502835.

date