Post Category
പി.എ. അമാനത്ത് ജില്ലാ പ്ലാനിംഗ് ഓഫീസർ
ജില്ലാ പ്ലാനിംഗ് ഓഫീസറായി പി.എ. അമാനത്ത് ചുമതലയേറ്റു. അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. കോട്ടയം മൂലേടം സ്വദേശിയായ അമാനത്ത് കഴിഞ്ഞ 22 വർഷം തുടർച്ചയായി ജില്ലാതല റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ കോംപയറിംഗ് നിർവഹിച്ചിട്ടുണ്ട്.
date
- Log in to post comments