Skip to main content

ഐ.ടി.ഐ. പ്രവേശനം

പെരുവ ഗവ: ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ നേരിട്ട് പ്രവേശനത്തിന് ജൂലൈ 25 വരെ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ : 8592055889, 04829 292678

date