Skip to main content

*പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ഡിഗ്രി പ്രവേശനം*

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283.

date