Skip to main content

*വൈദ്യുതി മുടങ്ങും*

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 22) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും. 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള കിണറ്റിങ്കൽ, കണ്ടത്തുവയൽ, വാളേരി, കുനിക്കരച്ചാൽ, പാറക്കടവ്, ദേവസ്യ കവല ട്രാൻസ്ഫോർമർ പരിധിയിലും പീച്ചങ്കോട് - അകമനച്ചാൽ ഭാഗങ്ങളിലും ഇന്ന് (ജൂലൈ 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date