Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ക്ലൗഡ് ഹോസ്റ്റഡ് ഇ.ആ‍ർ.പി പ്ലാറ്റ്ഫോം തയ്യാറാക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 31 വൈകുന്നേരം അഞ്ച് മണി. ഫോൺ: 6238071371

date