Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി) കുടിശികയുള്ള വായ്പാ അക്കൗണ്ടുകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ തിരുവനന്തപുരം വഴുതക്കാടുള്ള കെടിഡിഎഫ്‌സി ഹെഡ് ഓഫീസിലാണ് അദാലത്ത് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2327881, 9447583576

പി.എൻ.എക്‌സ്. 2697/2026

date