Skip to main content

എൻഡോസ്കോപ്പി ടെക്നീഷ്യൻ

ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. എൻഡോസ്കോപ്പി ടെക്നോളജിയിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2026ൽ 25നും 35നും ഇടയിൽ. താത്പര്യമുള്ളവർ ജൂലൈ 29നകം യോഗ്യത/ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 2698/2026

date