Post Category
സീറ്റൊഴിവ്
ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിൽ എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. അഡ്മിഷന് താത്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 24 രാവിലെ 11 ന് കോളേജ് ഓഫീസിൽ ഹാജരാക്കണം.
പി.എൻ.എക്‌സ്. 2699/2026
date
- Log in to post comments