Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പദ്ധതിയുടെ ഭാഗമായി റിസോഴ്സ് ടീച്ചര്‍സിനെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബി.എ ഇംഗ്ലിഷ്/ടിടിസി/ഡിഎഡ്/ഡി.ലെഡ്/ബി.എഡ് ഇന്‍ ഇംഗ്ലിഷ്. എം.എ ഇംഗ്ലീഷ്, അസാപ്പ് ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം ജൂലൈ 27ന് രാവിലെ 11ന് കൊല്ലം മലയാളി സമാജം എന്‍.എസ്.എസ്.യു.പി സ്‌കൂളില്‍ (ജില്ലാപഞ്ചായത്തിന് സമീപം) നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 7306649845.
date
- Log in to post comments