Skip to main content

ഐ.ടി.ഐ പ്രവേശനം

കൊല്ലം വനിത ഐ.ടി.ഐയില്‍ ഒഴിവുളള സീറ്റുകളിലെ പ്രവേശനത്തിന്  ജൂലൈ 25നകം അപേക്ഷിക്കണം. ഫോണ്‍ .0474-2793714.
 

 

date