Post Category
കമ്പ്യൂട്ടര്‍ കോഴ്സുകള്‍
കുണ്ടറ ഐ.എച്ച്.ആര്‍.ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. കോഴ്‌സുകള്‍: പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, യോഗ്യത: ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി. ഫോണ്‍: 8547005090.
date
- Log in to post comments