Skip to main content

തൊഴില്‍ പരിശീലന കോഴ്സുകള്‍

 കോട്ടമുക്ക് ഭാരത് സേവക് സമാജില്‍  വിവിധ  തൊഴില്‍ പരിശീലന കോഴ്സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഫാഷന്‍ ഡിസൈനിങ്,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ളവര്‍ ടെക്നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ്, എന്നിവയാണ് കോഴ്സുകള്‍.  പായപരിധി: 15-55 വയസ്. അവസാന തീയതി:  ജൂലൈ 28. ഫോണ്‍: 9497130290,  9495195380.
 

 

date