Post Category
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ ഫോട്ടോഗ്രാഫി ഓഗസ്റ്റ് 2026 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.tekerala.org.
പി.എൻ.എക്‌സ്. 2702/2026
date
- Log in to post comments