Skip to main content

ടെണ്ടർ ക്ഷണിച്ചു*

അഴീക്കോട് മേഖല ചെമ്മീൻ വിത്തുത്പാദന കേന്ദ്രത്തിലെ കാരചെമ്മീൻ യൂണിറ്റിലേക്ക് ആവശ്യമായ ലാർവൽ തീറ്റ വിതരണം ചെയ്യുന്നതിനായി  ടെണ്ടറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് നാലിന് രാവിലെ 11.00 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 0480-2819698.

date